Assembly report
അസ്സംബ്ലി റിപ്പോർട്ട് നാച്ചുറൽ സയൻസ് ഓപ്ഷണൽ 24/03/2021 ബുധൻ കെ.യു. സി. ടി. ഇ. കായകുളം നാച്ചുറൽ സയൻസ് ഓപ്ഷണലിന്റെ ആഭിമുഖ്യത്തിൽ കോളേജ് മോർണിംഗ് അസ്സംബ്ലി 24/03/2021 രാവിലെ കൃത്യം 9 :45 മണിക്ക് തന്നെ ആരംഭിച്ചു. അസംബ്ലി നയിച്ചത് സൽമ ആയിരുന്നു.കാവ്യയുടെ ഈശ്വര പ്രാർത്ഥനയോടെ അസ്സംബ്ലി ആരംഭിച്ചു. സഞ്ജയ് സുരേഷ് ഏവർകും പ്രതിജ്ഞ ചൊല്ലി തന്നു.ഇന്നത്തെ പ്രധാന വാർത്തകൾ വായിച്ചത് ഭാഗ്യലക്ഷ്മി ബി ആയിരുന്നു. വാർത്തകൾ മലയാളികളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. ഇതിൽ സമകാലിക വാർത്തകൾ, വിദ്യാഭ്യാസരംഗം , തൊഴിൽരംഗം, കാഴ്ചപ്പാട്, കായികം എന്നിവ ഉൾപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്ന കോവിഡ് കണക്കുകളും വാർത്തയിൽ ചേർത്തിരുന്നു . തൊഴിൽരംഗത്ത് കഴിഞ്ഞദിവസം പി എസ് സി പ്രസിദ്ധീകരിച്ച അർഹതപ്പട്ടികയെക്കുറിച്ച് ആയിരുന്നു .കാഴ്ചപ്പാട് രംഗത്ത് കോവിഡ് ബാധിച്ച് മരിച്ച വർക്കുള്ള നഷ്ടപരിഹാരം വർദ്ധിപ്പിക്കണമെന്നായിരുന്നു. ഇലക്ഷൻ വാർത്തകൾ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിയമനം എന്നീ വാർത്തകളും ഉൾപ്പെട്ടിരുന്നു. ഇന്നത്തെ ചിന്താധാരയെക്കുറിച്ച് സംസാരിച്ചത് ജയശ്രീ. ജി ആയിരുന്