A summary about this week

 30/01/2022

Sunday

                        A summary about this week

ഈ ഒരാഴ്ച്ച കൊണ്ട് 10 ലെസ്സൺ പ്ലാൻ ഓൺലൈൻ ആയി peer teaching എടുത്തു. നെറ്റ് പ്രോബ്ലം ഉണ്ടായിരുന്ന ക്ലാസ്സുകളിൽ കോൺഫിഡന്റ് ആയി നിന്ന് പഠിപ്പിക്കുവാൻ സാധിച്ചിരുന്നില്ല. Teachers ക്ലാസ്സ്‌ നിരീക്ഷിക്കുവാൻ കയറിയിരുന്നു. അഭിപ്രായങ്ങൾ പറഞ്ഞു തരികയും ചെയ്തിരുന്നു. ഓൺലൈൻ ആയി എങ്ങനെ ക്ലാസ്സ്‌ എടുക്കാം എന്നത് വളരെ നന്നായി മനസിലാക്കുവാൻ സാധിച്ചു.

Comments