Peer Teaching day -1

 24/01/2022

Monday

                               Peer teaching day - 1

ഇന്ന് രാവിലെ 8:30 മുതൽ 9 മണി വരെ ഞാൻ ആണ് peer teaching ക്ലാസ്സ്‌ എടുത്തത്.വിസർജനം മറ്റ് ജീവികളിൽ എന്ന 9 ക്ലാസ്സിലെ ലെസ്സൺ ആണ് എടുത്തത്. ഉച്ചക്ക് 1:30 മുതൽ 2 മണി വരെ സസ്യങ്ങളിലെ  വിസർജനം എന്ന ലെസ്സൺ പഠിപ്പിച്ചു. ഉച്ചക്ക് ശേഷം നെറ്റ് issue ഉണ്ടായിരുന്നു. അല്ലി ടീച്ചർ ക്ലാസ്സിൽ കയറിയിരുന്നു.

Comments

Popular posts from this blog

Teaching practice Day -11