Peer teaching day - 2

25/01/2022

Tuesday

                              Peer teaching day-2

രാവിലെ 8:30 മുതൽ 9 മണി വരെ 8 ക്ലാസ്സിലെ  സസ്യവർഗീകരണ തലങ്ങൾ ക്ലാസ്സ്‌ എടുത്തു. , അല്ലി ടീച്ചർ ക്ലാസ്സിൽ കയറിയിരുന്നു. ഉച്ചക്ക് ശേഷം 8 ക്ലാസ്സിലെ ദ്വിനാമപദ്ധതി 1:30 മുതൽ 2 മണി v വരെ ക്ലാസ്സ്‌ എടുത്തു. തുടക്കത്തിൽ net issues ഉണ്ടായിരുന്നെങ്കിലും പിന്നീട് പ്രശ്നങ്ങൾ  ഉണ്ടായിരുന്നില്ല.

Comments

Popular posts from this blog

Teaching practice Day -11