Peer teaching day -3

 27/01/2022

Thursday

                        Peer teaching day - 3

ഇന്ന് രാവിലെ 8:30 മുതൽ 9 മണി വരെ 8 ക്ലാസ്സിലെ 5 കിങ്ഡം വർഗീകരണം peer teaching എടുത്തു. ശോഭ ടീച്ചർ, അല്ലി ടീച്ചറും ക്ലാസ്സ്‌ കാണാൻ കേറിയിരുന്നു. ഉച്ചക്ക് ശേഷം 6 കിങ്ഡം വർഗീകരണം 1:30 മുതൽ 2 മണി വരെ ക്ലാസ്സ്‌ എടുത്തു. ഇന്ന് വളരെ നന്നായി ക്ലാസ്സ്‌ എടുക്കുവാൻ സാധിച്ചിരുന്നു.

Comments

Popular posts from this blog

Teaching practice Day -11