Peer teaching day-4

 28/01/2022

Friday

                           Peer teaching day - 4

രാവിലെ 8:30 മുതൽ 9 മണി വരെ 8 ക്ലാസ്സിലെ ജീവിയ അജീവിയ ഘടകങ്ങൾ പഠിപ്പിച്ചു. Inductive thinking model ൽ   ആണ് ക്ലാസ്സ്‌ എടുത്തത്. ഡോ. രശ്മി. എസ്‌ ടീച്ചർ ക്ലാസ്സിൽ കയറിയിരുന്നു. വളരെ നന്നായി ക്ലാസ്സ്‌ എടുത്തു. ഉച്ചക്ക് 1:30 മുതൽ 2 മണി വരെ 9 ക്ലാസ്സിലെ വ്യായമത്തിന്റെ പ്രാധാന്യം എന്ന ലെസ്സൺ എടുത്തു. നെറ്റ് പ്രശ്നം നേരിട്ടിരുന്നതിനാൽ 3,4 മിനിറ്റ് താമസിച്ചാണ് ക്ലാസ്സ്‌ തുടങ്ങിയത്. നല്ല ടെൻഷൻ ഉണ്ടായിരുന്നു. കോൺഫിഡൻസ് തീരെ കുറവായി തോന്നി. അല്ലി ടീച്ചർ ക്ലാസ്സ്‌ കാണാൻ കയറിയിരുന്നു.

Comments