Peer teaching day-5
29/01/2022
Saturday
Peer teaching day-5
രാവിലെ 8:30 മുതൽ 9 മണി വരെ ക്ലാസ്സ് എടുത്തിരുന്നു. 8 ക്ലാസ്സിലെ ഭഷ്യശൃംഖല റോൾ പ്ലേ methodeil ആണ് എടുത്തത്.വളരെ നന്നായി ക്ലാസ്സ് എടുത്തു. ഉച്ചക്ക് 1:30 മുതൽ 2 മണി വരെ 9 ക്ലാസ്സിലെ ചലനത്തിന്റെ ജീവശാസ്ത്രം എന്ന പാഠത്തിലെ ഐച്ഛിക ചലനം അനൈച്ഛിക ചലനം എന്ന ലെസ്സൺ ഇൻഡക്റ്റീവ് തിങ്കിങ് മോഡലിൽ പഠിപ്പിച്ചു.
Comments
Post a Comment