Summary-About this week 10/1/22 - 15/1/22

 16/01/2022

Sunday

                          A summary about this week

                            10/01/2022 - 15/01/2022

ഈ ആഴ്ച്ചയിൽ ആണ് സ്കൂളിൽ യൂണിറ്റ് ടെസ്റ്റ്‌ നടത്തിയത്. ആയതിനാൽ ലെസ്സൺ വളരെ കുറച്ചു മാത്രമേ തീർക്കുവാൻ കഴിഞ്ഞുള്ളു.8,9 ക്ലാസ്സിന് ഒന്നിടവിട്ട് ആണ് എക്സാം നടത്തിയത്. ക്ലാസ്സുകളിൽ എക്സാം ഡ്യൂട്ടിക്ക് നിന്നത് ആദ്യത്തെ അനുഭവം ആയിരുന്നു. എക്സാം കഴിഞ്ഞുള്ള സമയം ലെസ്സൺ പ്ലാൻ എടുക്കുവാനായി കിട്ടി. 8 ക്ലാസ്സിന് ആയിരുന്നു period കിട്ടിയിരുന്നത് 9 ക്ലാസ്സിനെ കിട്ടിയതേ ഇല്ല. സമരം വന്ന ഒരു ദിവസം എക്സാം നടക്കാതിരുന്നതിനാൽ  കുട്ടികൾക്ക് ലെസ്സൺ എടുക്കുവാനായി കിട്ടിയിരുന്നു.മൂന്ന് ലെസ്സൺ മാത്രം തീർക്കുവാൻ ഉള്ള period കിട്ടിയിരുന്നുള്ളൂ. കൊറോണ കേസുകൾ കൂടുന്ന സാഹചര്യത്തിൽ 21/01/22 മുതൽ 9 ക്ലാസ്സ്‌ വരെ സ്കൂൾ അടക്കുവാൻ ആണ് തീരുമാനം. ആയതിനാൽ അതിന് മുൻപായി concentization പ്രോഗ്രാം നടത്താനുള്ള തയ്യാറെടുപ്പുകൾ ഞങ്ങൾ നടത്തിയിരുന്നു.

Comments