Teaching practice day -10

 14/01/2022

Friday

                               Day-10

രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് 9,10 ക്ലാസ്സിന് എക്സാം ആയിരുന്നു.10 ക്ലാസ്സിൽ ഇംഗ്ലീഷ് മീഡിയത്തിൽ മലയാളം ഫസ്റ്റ് പേപ്പറിന്റെ എക്സാം ഡ്യൂട്ടിക്ക് നിന്നു.11:30 തൊട്ട് 12:45 വരെ 10 മലയാളം മീഡിയത്തിൽ മലയാളം സെക്കന്റ്‌ ന്റെ എക്സാം ഡ്യൂട്ടിക്ക് നിന്നു. ശേഷം കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പി കൊടുത്തു. ഉച്ചക്ക് ഇരുന്ന് learning aid ഉണ്ടാക്കി.3 മണിക്ക് സ്കൂളിലെ ഗാർഡനിൽ വെള്ളം ഒഴിച്ചു.3:30 ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11