Teaching Practice Day-11

 15/01/2022

Saturday

                                  Day-11

ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു.രാവിലെ 8 A യിൽ സോഷ്യൽ സയൻസ് എക്സാം ഡ്യൂട്ടിക്ക് നിന്നു.എക്സാമിന് ശേഷം 8 ക്ലാസ്സ്‌ B യിൽ എനിക്ക് ഒരു period ക്ലാസ്സ്‌ എടുക്കാനായി കിട്ടിയിരുന്നു. ഇന്ന് ലിനേയസ് നിർദ്ദേശിച്ച വർഗീകരണ തലങ്ങൾ എടുത്തത്. വളരെ നല്ല രീതിയിൽ കുട്ടികൾ അവതരിപ്പിക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.ഇന്ന് ഉച്ചക്ക് സ്കൂളിൽ നിന്നാണ് ഭക്ഷണം കഴിച്ചത്. ഉച്ചക്ക് ശേഷം concentization പ്രോഗ്രാം എങ്ങനെ നടത്തണം എന്ന് എല്ലാവരുമായി ചർച്ച ചെയ്തു.3 മണിക്ക് സ്കൂളിലെ ചെടികൾക്ക് വെള്ളം ഒഴിച്ചു.3:30 ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Comments