Teaching Practice Day -12

 17/01/2022

Monday

                               Day -12

രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് കോളേജിൽ നിന്നും ഞങ്ങളുടെ ജൂനിയർ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നു.രാവിലെ 9 ക്ലാസ്സിന് ഇംഗ്ലീഷ് എക്സാം ഡ്യൂട്ടിക്ക് നിന്നിരുന്നു. എക്സാമിന് ശേഷം 1 period ക്ലാസ്സ്‌ കിട്ടിയിരുന്നു. കിഡ്നി ഡിസീസസ് എടുത്ത ക്ലാസ്സിൽ സ്കൂൾ ഇൻഡക്ഷന് എത്തിയ  നാച്ചുറൽ സയൻസ് വിദ്യാർഥികളായ മഹാലക്ഷ്മി, കവിത, കാർത്തിക എന്നിവർ ക്ലാസ്സ്‌ ഒബ്സെർവേഷന് കയറിയിരുന്നു.  Sociometry ചെയ്യുന്നതിനായി കുട്ടികളിൽ നിന്നും അവർക്ക്ഉ ക്ലാസ്സിൽ ഇഷ്ടമുള്ള 5 കുട്ടികളുടെ പേര് 1,2,3 എന്നീ ക്രമത്തിൽ എഴുതി തന്നു. ഇന്ന് ഉച്ചക്ക് ഉച്ചഭക്ഷണത്തിനു ശേഷം conscientization നടത്തുന്നതിനായി പ്രധാനഅധ്യാപിക ഇല്ലാത്തതിനാൽ സീനിയർ അസിസ്റ്റന്റ് ആയ മിനിമോൾ ടീച്ചറിന് ലെറ്റർ നൽകി. കൺസെന്റ് ലെറ്റർ ഓഫീസ് സ്റ്റാഫ്‌ കൊണ്ട് തന്നിരുന്നു. ഉച്ചക്ക് ശേഷം നാളെ പ്രോഗ്രാം നടത്തുന്നതിനായുള്ള brochur തയ്യാറാക്കി.3:30 ന് സ്കൂളിൽ നിന്നും sign ചെയ്തു മടങ്ങി.

Comments