Teaching practice Day -13

 18/01/2021

Tuesday

                                 Day - 13

രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. Conscientization പ്രോഗ്രാം ഇന്ന് ആണ് arrange ചെയ്തിരുന്നത്.8 ക്ലാസ്സ്‌ കുട്ടികൾക്ക്  ആയിരുന്നു ഇന്ന് എക്സാം. Conscientization പ്രോഗ്രാമിന് വേണ്ടി തയ്യാറെടുത്തു.11:30 ന് യു. പി യുടെ സ്റ്റേജിൽ വെച്ചായിരുന്നു conscientization പ്രോഗ്രാം ഉത്ഘാടനം നടത്തിയത്.  H. M ഇല്ലാതിരുന്നതിനാൽ സീനിയർ അസിസ്റ്റന്റ് ആയ smt. മിനിമോൾ ടീച്ചർ ആയിരുന്നു ഉത്ഘാടനം ചെയ്തത്. കെമിസ്ട്രി അദ്ധ്യാപകൻ പ്രദീപ്‌ കുമാർ സാർ ആശംസ അറിയിച്ചിരുന്നു. ഞാൻ ആയിരുന്നു ഇന്ന് സ്വാഗതം ആശംസിച്ചിരുന്നത്. ചടങ്ങിന് ശേഷം 3 ക്ലാസ്സിലായി conscientization പ്രോഗ്രാം നടത്തി. വളരെ നല്ല ഒരു അനുഭവം ആയിരുന്നു. ഉച്ചക്ക് ശേഷം 8 ക്ലാസ്സ്‌ കുട്ടികൾക്ക് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസ്സ്‌ എടുത്തു. കുട്ടികൾ വളരെ നന്നായി പങ്കെടുത്തിരുന്നു.3:30 ന് രജിസ്റ്ററിൽ sign ചെയ്തു സ്കൂളിൽ നിന്നും മടങ്ങി.



Comments

Popular posts from this blog

Teaching practice Day -11