Teaching practice day-14

 19/01/2022

ബുധനാഴ്ച

                                    ദിവസം - 14

ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ സൈൻ ചെയ്തു. 9 ക്ലാസിന് ഇന്ന് 2 ലെസ്സൺ പ്ലാൻ എടുത്തു.ഇന്ന് സ്കൂൾ വാക്സിനേഷൻ സെന്റർ ആക്കിയിരുന്നതിനാൽ. വരുന്നവരുടെ വാക്‌സിനേഷനുള്ള രജിസ്ട്രേഷൻ ചെയ്തു കൊടുത്തു. ജൂനിയഴ്സ് രജിസ്ട്രേഷൻ സഹായിച്ചിരുന്നു . ഉച്ച കഴിഞ്ഞു ഭക്ഷണത്തിനു ശേഷം റെക്കോർഡ് എഴുതി. 3 മണിക്ക് സ്കൂൾ ഗാർഡനിൽ ചെടികൾക്ക് വെള്ളം ഒഴിച്ചു. 3:30 ന് രജിസ്റ്ററിൽ അടയാളം ചെയ്തു സ്കൂളിൽ നിന്നും മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11