Teaching practice day - 15
20/01/2022
വ്യാഴാഴ്ച
ദിവസം - 15
ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ സൈൻ ചെയ്തു.രാവിലെ 8 ക്ലാസ്സിന് എക്സാം ആയിരുന്നു. അടുത്ത period 8 ക്ലാസ്സിൽ പൂച്ചയുടെ വർഗീകരണ തലങ്ങൾ പഠിപ്പിച്ചു. ലാസ്റ്റ് period 9 ക്ലാസ്സിൽ diagnostic test നടത്തി. ഉച്ചഭക്ഷണത്തിനു ശേഷം 8 ലെ കുട്ടികൾക്കു physical education ലെസ്സൺ എടുത്തു. കുട്ടികൾ വളരെ നന്നായി യോഗ ചെയ്യുകയും ഗെയിം കളിക്കുകയും ചെയിതു. കുട്ടികൾക്കും ടീച്ചർമാർക്കും മധുരം വാങ്ങി നൽകി. ഇന്ന് സ്കൂൾ അടക്കുകയായിരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് 9 വരെ ഉള്ള കുട്ടികൾക്ക് ക്ലാസ്സ് ഓൺലൈൻ ആയി നടത്താൻ ആണ് തീരുമാനം. H. M ഇല്ലാതെ ഇരുന്നതിനാൽ സീനിയർ ടീച്ചർ റെക്കോർഡിൽ sign ചെയ്തു സീൽ ചെയ്തു തന്നു. സ്കൂളിൽ എല്ലാവരോടും യാത്ര ചോദിച്ചു. ഇന്ന് സ്കൂളിൽ നിന്നും രജിസ്റ്ററിൽ sign ചെയ്ത് സീൽ അടിച്ച ശേഷം 4 മണിക്ക് ആണ് മടങ്ങിയത്.
Comments
Post a Comment