Teaching Practice - Day -2

 4/01/2022                      Day - 2

Tuesday


ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി. രജിസ്റ്ററിൽ sign ചെയ്തു.ക്ലാസ്സ്‌ 9 ബാച്ച് 1 ഇൽ രണ്ട് period ക്ലാസ്സ്‌ എടുത്തു.കരൾ, ത്വക്ക് - വിയർപ്പ് രൂപപ്പെടൽ എന്നീ lesson പഠിപ്പിച്ചു.3:30 P. m  ന് രജിസ്റ്ററിൽ sign ചെയ്ത് മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11