Teaching practice Day-3

 05/01/2022

Wednesday

                                        Day-3

ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ സ്റ്റേജിൽ ആയിരുന്നു ഇരിക്കാൻ സൗകര്യം ഒരുക്കി തന്നിരുന്നത്. ഇന്ന് മറ്റൊരു ക്ലാസ്സ്‌ മുറി ഞങ്ങൾക്ക് ഇരിക്കാനായി തന്നിരുന്നു. ഇന്ന് 2 period ക്ലാസ്സ്‌ 9 ബാച്ച് -1 ന് പഠിപ്പിക്കാൻ കയറി.വൃക്ക, വൃക്കയുടെ ആന്തര ഘടന എന്നീ ലെസ്സൺ ആണ് എടുത്തത്.ക്ലാസ്സ്‌ ഇല്ലാത്ത സമയം lesson plan, reflection എന്നിവ എഴുതി.3:30 p. m ന്  രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11