Teaching practice Day -4
06/01/2022
Thursday
Day - 4
ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് ഞാൻ 2 period ക്ലാസ്സ് എടുത്തു .ക്ലാസ്സ് 9 ബാച്ച് -1 ന് നേഫ്രോണിന്റെ ഘടന, മൂത്രം രൂപപ്പെടൽ എന്നീ ലെസ്സൺസ് പഠിപ്പിച്ചു. ക്ലാസ്സ് ഇല്ലാത്ത സമയം reflective journal, lesson plan എന്നിവ എഴുതി.3:30 p.m ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.
Comments
Post a Comment