Teaching practice Day-5
05/01/2022
Friday
Day-5
ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. 8 നും 9 നും ഇന്ന് എന്റെ ക്ലാസ്സ് ഉണ്ടായിരുന്നു.3 period കിട്ടിയിരുന്നു.തരംതിരിച്ച് പഠിക്കാം, മൂത്രം പുറന്തള്ളലും അവയുടെ പ്രാധാന്യവും,വൃക്കകളും ആന്തരസമസ്ഥിതി പാലനവും ആണ് ഇന്ന് എടുത്തത്. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പുവാൻ ഞങ്ങൾ എല്ലാവരും പോയിരുന്നു. സ്കൂളിൽ ഇരുന്ന് learning aid തയ്യാറാക്കിയിരുന്നു. 3:30 p. m ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.
Comments
Post a Comment