Teaching practice Day -6

 10/01/2022

Monday

                              Day - 6



രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു.9 ക്ലാസ്സിന് ഇന്ന് കെമിസ്ട്രി, ബയോളജി എന്നീ എക്സാം ആയിരുന്നു. കെമിസ്ട്രി എക്സാം നടന്ന സമയം അടുത്ത ബയോളജി പരീക്ഷക്ക് വേണ്ടി ഹൃദയത്തിന്റെ ചിത്രം വരച്ചു നൽകി. ബയോളജി എക്സാമിന് 11:45-1 p. m  വരെ ഞാൻ 9 മലയാളം മീഡിയത്തിൽ ഡ്യൂട്ടിക്ക് നിന്നു. ഹൃദയത്തിന്റെ ചിത്രം ബോർഡിൽ വരച്ചും നൽകിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കോളേജിൽ പോയി learning aid ഒപ്പിട്ടു വാങ്ങിയിരുന്നു. നാളെ മുതൽ ചെടികൾക്ക് വെള്ളം ഒഴിക്കണം എന്ന്  H. M പറഞ്ഞു .3:30 ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11