Teaching Practice Day-7

 11/01/2022

Tuesday

                                 Day-7

രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് 8 ക്ലാസിനു ആയിരുന്നു എക്സാം.എന്നാൽ പഠിപ്പ് മുടക്ക് ആയിരുന്നതിനാൽ എക്സാം നടന്നില്ല. ആദ്യത്തെ period 8 ക്ലാസ്സിൽ കയറി വർഗീകരണശാസ്ത്രം പഠിപ്പിച്ചു. ആദ്യത്തെ period കഴിഞ്ഞപ്പോൾ സമരം വന്നു. കുട്ടികൾ പോയി, ഉച്ച ഭക്ഷണത്തിനു പേര് നൽകിയ കുട്ടികൾ സ്കൂളിൽ ഉണ്ടായിരുന്നു.ലെസ്സൺ പ്ലാൻ എഴുതി. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പാൻ പോയിരുന്നു. ഉച്ചക്ക് ശേഷം സ്കൂളിലെ ഗാർഡനിലെ ജോലികൾ ഉണ്ടായിരുന്നു  ചെടിച്ചട്ടികൾ ഓർഡറിൽ വെച്ചു. സ്കൂളിലെ ചെടികൾക്ക് എല്ലാം വെള്ളം ഒഴിച്ചു.3:30 ന് രജിസ്റ്ററിൽ sign ചെയ്‌ത ശേഷം സ്കൂളിൽ നിന്നും മടങ്ങി.

Comments