Teaching Practice Day -8

 12/01/2022

 Wednesday 

                                   Day-8

രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു.ക്ലാസ്സ്‌ 9 ന് ഗണിതം, മലയാളം എന്നീ എക്സാം ആയിരുന്നു. ക്ലാസ്സ്‌ 9 മലയാളം മീഡിയത്തിൽ എക്സാം ഡ്യൂട്ടിക്ക് നിന്നു. കണക്ക് പരീക്ഷ ആയിരുന്നു, ചോദ്യങ്ങൾ ബോർഡിൽ എഴുതി ഇട്ടു നൽകി.12:30 ന് ക്ലാസ്സ്‌ 9 ബാച്ച് 2 ഇൽ മലയാളം എക്സാം ഡ്യൂട്ടിക്ക് നിന്നു. ഉച്ചക്ക് കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പി കൊടുത്തു. ഉച്ചക്ക് ശേഷം ഗാർഡനിൽ വെള്ളം നനച്ചു.3:30 ന് ശേഷം രജിസ്റ്ററിൽ sign ചെയ്ത ശേഷം സ്കൂളിൽ നിന്നും മടങ്ങി.

        

Comments

Popular posts from this blog

Teaching practice Day -11