Teaching practice day-9

 13/01/2022

Thursday

                                Day - 9

ഇന്ന് രാവിലെ 9:30 ന് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു.10 ക്ലാസ്സിൽ കൊടുക്കുവാനുള്ള 3 eye -structure വരച്ചത് ടീച്ചറിന് നൽകി.ഇന്ന് എനിക്ക് എക്സാം ഡ്യൂട്ടി ഉണ്ടായിരുന്നില്ല.8,10 ക്ലാസ്സിന് ആയിരുന്നു എക്സാം.11:45 ന്  8 ക്ലാസിനു എനിക്ക് ക്ലാസ്സ്‌ ഉണ്ടായിരുന്നു. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പാൻ പോയിരുന്നു. ഉച്ച ഭക്ഷണത്തിനു ശേഷം പ്രധാന അധ്യാപികയുടെ അനുവാദത്തോടെ കോളേജിൽ പോയി learing aid ഒപ്പിട്ടു വാങ്ങി. സ്കൂളിൽ തിരിച്ച് എത്തി ചെടികൾക്ക് വെള്ളം നനച്ചു.3:30 ന് സ്കൂളിൽ നിന്നും മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11