Teaching practice-Recorded class

 31/01/2022

Monday

     Recorded class link>പരാദ ജീവനം

8 ക്ലാസ്സിലെ പരാദ ജീവനം എന്ന ലെസ്സൺ ആണ് വീഡിയോ റെക്കോർഡ് ചെയ്തത്. Concept attainment model ആയിരുന്നതിനാൽ കുട്ടികൾ ഇല്ലാതെ വീഡിയോ റെക്കോർഡ് ചെയ്യുന്നത് വളരെ പ്രയാസകരമായിരുന്നു. എന്നിരുന്നാലും കുട്ടികളിൽ നിന്നുമുള്ള ഉത്തരങ്ങൾ സങ്കല്പിച്ചാണ് ക്ലാസ്സ്‌ എടുത്തത്.

Comments