Peer teaching class

 2/02/2022

Wednesday

ഇന്ന് രാവിലെ peer teaching ന് 9 ക്ലാസ്സിലെ പ്രതിദ്വന്ദി പേശികൾ, അസ്ഥി സന്ധികൾ എന്നിവ ക്ലാസ്സ്‌ എടുത്തു.

ഉച്ചക്ക് 9 ക്ലാസ്സിലെ മാതൃകാസ്ഥിസന്ധി, അസ്ഥികൂടം പേശിക്ക് പുറത്ത് എന്നീ 2 ലെസ്സണുകൾ ക്ലാസ്സ്‌ എടുത്തു.

നന്നായി ക്ലാസ്സ്‌ എടുക്കുവാൻ സാധിച്ചിരുന്നു.

Comments

Popular posts from this blog

Teaching practice Day -11