Summary About This week

 4/02/2022

Friday

                           Summary

വീഡിയോ റെക്കോർഡഡ് ക്ലാസ്സ്‌ 5 എണ്ണം എടുത്തിരുന്നു. ഏറ്റവും പ്രയാസം കുട്ടികൾ ഇല്ലാതെ ക്ലാസ്സ്‌ എടുക്കുമ്പോഴാണ്. ഫെബ്രുവരി 2,3 തീയതികളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസ്സ്‌ എടുത്ത് 7  ലെസ്സൺ പ്ലാൻ തീർന്നു.


(3/02/2022)ഇന്നലെയാണ്  40 ലെസ്സൺ പ്ലാൻ കംപ്ലീറ്റ് ആയത്.

Comments

Popular posts from this blog

Teaching practice Day -11