Teaching Practice -Recorded class

 1/02/2022

Tuesday

Recorded class link>  പലതരം പേശികൾ

9 ക്ലാസ്സിലെ ചലനത്തിന്റെ  ജീവശാസ്ത്രം എന്ന ഭാഗത്തെ പലതരം പേശികൾ ആണ് ഇന്ന് വീഡിയോ റെക്കോർഡ് ചെയ്തത്. ICT മോഡൽ ആയിരുന്നതിനാൽ സ്ക്രീൻ ഷെയർ ചെയ്തു കുട്ടികൾ ഉള്ളതായി സങ്കല്പിച്ച് പഠിപ്പിച്ചു.


Comments