Day 27

 27/7/22

 രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി..9b യിൽ രണ്ടാമത്തെ പേരുടെ ക്ലാസ് എടുത്തിരുന്നു ലെസ്സൺ അനുസരിച്ച്.ശേഷം ഡേറ്റ് കണക്ഷന്റെ ആവശ്യമായ ടൈപ്പ് ചെയ്തു.ഉച്ചയ്ക്ക് ഭക്ഷണം വിളമ്പി നൽകുവാൻ പോയിരുന്നു. ഉച്ചയ്ക്ക് ശേഷവും ഒമ്പത് ബി.യിൽ ഫ്രീ പീരീഡ്ഡ് കിട്ടിയിരുന്നു.ഒരു ലെസ്സൺ കൂടി എടുത്തു.അവസാനത്തെ പീരീഡ് കലാപരിപാടികൾ  കുട്ടികൾ.വളരെ നന്നായി പാട്ടുപാടി നൃത്തം ചെയ്തിരുന്നു സ്കൂളിൽ നിന്നും മടങ്ങി.

Comments