Teachin practice Day-9

 20/06/2022

Monday                      Day - 9


രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി. രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് വായനാദിനത്തിന്റെ ഭാഗമായി സ്കൂളിലെ യു. പി ഹാളിൽ assembly കൂടിയിരുന്നു. വായനാദിന സന്ദേശങ്ങളും പ്രസംഗവും നടത്തി.10 ൽ full A plus നേടിയ കുട്ടികൾക്ക് സമ്മാനം നൽകിയിരുന്നു.

രണ്ടാമത്തെ പീരീഡ് 8. ബി യിൽ ഒരു ലെസ്സൺ പഠിപ്പിച്ചു. കുട്ടികൾ വളരെ നന്നായി ക്ലാസ്സ്‌ ശ്രെദ്ധിച്ചിരുന്നു. നാളെ യോഗ ദിനത്തോട് അനുബന്ധിച്ഛ് അവതരിപ്പിക്കാനായി കുട്ടികൾസ്റ്റേജിൽ യോഗ practice ചെയ്യുകയായിരുന്നു. യു. പി ക്ലാസ്സിലെ വരാന്തയിൽ ആണു ഞങ്ങൾ ഇരുന്നത്.ഉച്ചക്ക് ശേഷമുള്ള ഫ്രീ പീരീടുകളിൽ ക്ലാസ്സ്‌ മാനേജ് ചെയ്യുവാൻ നിന്നിരുന്നു.3:30 ന് സ്കൂൾ വിട്ട ശേഷം രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Comments