Teaching practice (phase 2)day-1

 08/06/2022

Wednesday

                              Day-1

രാവിലെ 9 മണിക്ക് G. G. H. S. S കായംകുളം സ്കൂളിൽ എത്തി. പ്രഥമ അധ്യാപികയെ കണ്ട് സ്കൂളിൽ രജിസ്റ്റർ  ഒപ്പിട്ടശേഷം ഏൽപിച്ചു. H.M ഞങ്ങൾക്ക് സ്കൂളിൽ ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ പറഞ്ഞു തന്നു.സീനിയർ ടീച്ചർ ടൈം ടേബിൾ തന്നു. യു. പി ക്ലാസ്സിനോട് ചേർന്ന് കാണുന്ന സ്റ്റേജിൽ ഇരിക്കുവാൻ സൗകര്യം ഒരുക്കി തന്നു. മൂന്നാമത്തെ പീരീഡ് 9. B യിൽ ജീവമണ്ഡലത്തിന്റെ സംരക്ഷകർ എന്ന പാഠം തുടങ്ങി. ഉച്ചക്ക് സ്കൂൾ കുട്ടികൾക്ക് ഭക്ഷണം വിളമ്പാൻ പോയിരുന്നു. ഉച്ചക്ക് ശേഷം lesson plan എഴുതി.3 :30 ന് രജിസ്റ്ററിൽ sign ചെയ്തു സ്കൂളിൽ നിന്നും മടങ്ങി.

Comments