Teaching Practice Day -10

 21/06/2022

Tuesday                        Day-10

രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് assembly ഉണ്ടായിരുന്നു. കുട്ടികളെ വരിവരിയായി നിർത്തിയത് ഞങ്ങൾ ബി. എഡ് ട്രെയിനികൾ ആയിരുന്നു. ശേഷം യു. പി ഹാളിലെ സ്റ്റേജിൽ വിദ്യാഥിനികൾ യോഗ മുറകൾ അവതരിപ്പിച്ചു. പിന്നീട് ക്ലാസ് ആരംഭിച്ചു. യു. പി ക്ലാസ്സിൽ കുട്ടികളെ ഫ്രീ പീരീഡ് പോയി കണക്കുകൾ ചെയ്യിച്ചു. ഉച്ചക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് ശേഷം 8. C യിൽ ഫ്രീ പീരീഡ് പോയിരുന്നു. ലാസ്റ്റ് പീരീഡുകളിൽ ലെസ്സൺ പ്ലാൻ കംപ്ലീറ്റ് ചെയ്ത്.3:30 ന് സ്കൂൾ വിട്ട ശേഷം രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Comments