Teaching practice Day -11


30/06/2022

Thursday                     Day- 11


22/6/22 മുതൽ 29/6/22 vaവരെ മൂന്നാമത്തെ സെമസ്റ്റർ എക്സാം ആയിരുന്നതിനാൽ സ്കൂളിൽ നിന്നും ലീവ് വാങ്ങിയിരുന്നു. ഇന്ന് 8 C യിൽ രാവിലേ ഫ്രീ പീരീഡ് പോയിരുന്നു.നാലാമത്തെ പീരീഡ് 9 ബി യിൽ ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ്സ്‌ എടുത്തിരുന്നു.

ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് ശേഷം 5 ക്ലാസ്സിൽ ക്ലാസ്സ്‌ മാനേജ് ചെയ്യുവാൻ നിന്നിരുന്നു.ശേഷം ലെസ്സൺ പ്ലാൻ എഴുതുകയും learning aid നിർമ്മിക്കുകയും ചെയ്തു.3:30 ന് സ്കൂൾ വിട്ട ശേഷം രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Comments