Teaching practice day-2(phase 2)

 09/06/2022

വ്യാഴാഴ്ച

                                  ദിവസം-2

രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ സൈൻ ചെയ്തു.ഇന്ന് സ്കൂളിൽ അസംബ്ലി ഉണ്ടായിരുന്നു.9:35 മുതൽ 9:50 വരെ ആണ് അസംബ്ലി.10 ക്ലാസ്സ് ആയിരുന്നു അസംബ്ലി നടന്നത്.   എനിക്ക് 8. B യിൽ രണ്ട് പീരീഡ് ക്ലാസ്സ് ഉണ്ടായിരുന്നു . വളരെ നല്ല രീതിയിൽ ക്ലാസ്സ് എടുക്കുവാൻ സാധിച്ചു. ഉച്ചയ്ക്ക് ശേഷം 8-B യിൽ ഒരു ഫ്രീ പീരീഡ് കിട്ടിയിരുന്നു. ശേഷം പാഠ പദ്ധതി എഴുതി. വൈകുന്നേരം 3:30 ന് റെക്കോർഡിൽ അടയാളം ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.


Comments

Popular posts from this blog

Teaching practice Day -11