Teaching practice day 29

 26/07/22                  Day 29

Tuesday

  രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ സൈൻ ചെയ്തു. ഇന്ന് രാവിലെ നടക്കാനിരുന്ന പരീക്ഷ ക്വസ്റ്റ്യൻ പേപ്പർ വരാൻ ലേറ്റ് ആയ കാരണം പത്തര മുതലാണ് ഇംഗ്ലീഷ് പരീക്ഷ നടന്നത്. 9 ന്ഡ്യൂ എക്സാം ഡ്യൂട്ടിക്ക് നിന്നിരുന്നു. 11 45 നു ശേഷം ഉണ്ടായിരുന്ന പീരീഡ് 9b യിൽ ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ് എടുത്തിരുന്നു. ഉച്ചഭക്ഷണം വിളമ്പി നൽകി. രണ്ടര മുതൽ മൂന്നര വരെ ഹിന്ദി പരീക്ഷ ആയിരുന്നു. 9 ബി ല്‍ എക്സാം ഡ്യൂട്ടിക്ക് നിന്നിരുന്നു.എക്സാമിന് ശേഷം പേപ്പർ വാങ്ങി ഓഫീസിൽ ഏൽപ്പിച്ചു. 3.30ന് രജിസ്റ്ററിൽ സൈൻ ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11