Teaching practice day-3(phase 2)

 10/06/2022

Friday

                                  Day-3

രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി. രജിസ്റ്ററിൽ sign ചെയ്ത ശേഷം ഇന്ന് പഠിപ്പിക്കാൻ ഉള്ള lesson ഒന്ന് കൂടി എല്ലാം നോക്കി. ശേഷം ലാബിൽ പോയി മൈക്രോസ്കോപ്പ് എടുത്തു.8. C- യിൽ ആയിരുന്നു ഇന്ന് ക്ലാസ്സ്‌ വളരെ നന്നായി ക്ലാസ്സ്‌ എടുത്തു.lesson plan അനുസരിച്ച് 8. B യ്ക്കാണ് ക്ലാസ്സ്‌ എടുക്കുന്നത്. 8. C- യിൽ പോർഷൻ തീർക്കണം എന്ന് പറഞ്ഞതിനാൽ ആണ് ക്ലാസ്സ്‌ എടുക്കുന്നത്. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി. ഫ്രീ പീരീഡുകളിൽ lesson plan എഴുതി. വൈകിട്ട് 7 ക്ലാസ്സിൽ കുട്ടികളുടെ ക്ലാസ്സിൽ ആളില്ലാത്തതിനാൽ നോക്കാൻ പറഞ്ഞിരുന്നു.നാളെ സ്കൂളിൽ SPC Exam നടത്താനായി 4 പേർ എത്തണം എന്നും ടീച്ചർ പറഞ്ഞിരുന്നു.3:30 ന് സ്കൂളിൽ നിന്നും രജിസ്റ്ററിൽ sign ചെയ്ത ശേഷം മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11