Teaching practice day-4(phase 2)

 13/06/2022

Monday                   Day-4

 രാവിലെ 9 15ന് സ്കൂളിൽ എത്തി. ഇന്ന് അസംബ്ലി ഉണ്ടായിരുന്നില്ല.  രണ്ടാമത്തെ പീരീടും ആറാമത്തെ പേരേടും എന്ന് എനിക്ക് 8 9 ക്ലാസുകളിൽ ആയി ഡിസംബർ അനുസരിച്ചും എട്ട് സീൻ നാലാമത്തെ പിരീഡ് ലെസ്സൺ പ്ലാൻ ഇല്ലാതെയും ക്ലാസ് എടുത്തു.

 ഉച്ചയ്ക്ക് ആറാമത്തെ പേരുടെ സോഷ്യൽ സയൻസ് ടീച്ചർ പ്രീതലാളി ടീച്ചർ സ്കൂളിൽ ക്ലാസ് ഒബ്സർവേഷൻ വന്നിരുന്നു. ഒഴിവുസമയങ്ങളിൽ റിഫ്ലക്ഷന് എഴുതി. മൂന്നു മുപ്പതിന് രജിസ്റ്റർ സൈൻ ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.


Comments