Teaching Practice Day -5 (phase 2)

 14/06/2022

Tuesday                     Day - 5


രാവിലെ 9:30 ന് മുൻപായി സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തിരുന്നു.ഇന്ന് 8,9 ക്ലാസ്സുകളിൽ ലെസ്സൺ എടുത്തിരുന്നു.ഇന്ന് ഉച്ചക്ക് പ്രധാന അധ്യാപികയുടെ അനുവാദത്തോടെ കോളേജിൽ പോയി റെക്കോർഡ് sign ചെയ്യിച്ചിരുന്നു.തിരികെ വന്ന ശേഷം learning aid നിർമിച്ചു.വളരെ നല്ല ഒരു ദിനം ആയിരുന്നു ഇന്ന്. വൈകിട്ട് ഞങ്ങൾ ഇരിക്കുന്ന സ്റ്റേജ് ക്ലീൻ ചെയ്ത ശേഷം രജിസ്റ്ററിൽ sign ചെയ്ത് 3:30 ന് സ്കൂളിൽ നിന്നും മടങ്ങി.

Comments