Teaching Practice Day -8(phase 2)

 17/06/2022

Friday                          Day - 8


ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. അല്ലി ടീച്ചറും ശോഭ ടീച്ചറും class observation ന് വരുന്നുണ്ടെന്ന് അറിയിച്ചിരുന്നു. മൂന്നാമത്തെ പീരീഡ് 8. B യിൽ Role play metbode ൽ എടുത്ത കോശവിഞാനിയ ചരിത്രത്തിലെ നാഴികക്കല്ലുകൾ എന്ന ലെസ്സൺ പഠിപ്പിച്ചു. Teachers ക്ലാസ്സ്‌ observe ചെയ്തിരുന്നു. വളരെ നന്നായി ക്ലാസ്സ്‌ എടുക്കുവാൻ സാധിച്ചു. പോരായിമകൾ അല്ലി ടീച്ചർ പറഞ്ഞു തന്നു. അടുത്ത തവണ മികച്ച രീതിയിൽ തെറ്റ് തിരുത്തി ക്ലാസ്സ്‌ എടുക്കണം എന്ന് തീരുമാനിച്ചു.ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് ശേഷം 8 B യിൽ ഫ്രീ പീരീഡ് ക്ലാസ്സ്‌ മാനേജ്  ചെയ്യുവാൻ നിന്നിരുന്നു.SPC കുട്ടികളെ തിരഞ്ഞെടുക്കാനായി ഓട്ട മത്സരങ്ങൾ നടത്തിയിരുന്നു.3:30 ന് സ്കൂൾ വിട്ട ശേഷം  രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Comments