Week End Summary

 12/06/2022

Sunday

               ഈ ആഴ്ച്ച വളരെ നല്ല രീതിയിൽ സ്കൂളിൽ ഇടപെടാൻ കഴിഞ്ഞു.3 Lesson plan 8,9 ക്ലാസ്സുകളിൽ ആയി എടുത്തു. ഒരു ദിവസത്തെ സ്കൂൾ അസ്സംബ്ലിയിലും പങ്കെടുക്കാൻ കഴിഞ്ഞു. ഉച്ചഭക്ഷണം വിളമ്പി കൊടുക്കുകയും  ഫ്രീ പീരീഡ്  U.P ക്ലാസ്സുകളിൽ  ക്ലാസ്സ്‌ engage ചെയ്യിക്കാൻ പോകുകയും ചെയ്തു.ശനിയാഴ്ച്ച ദിവസം SPC കുട്ടികളെ തിരഞ്ഞെടുക്കാനായി എക്സാം നടത്തുവാനും പോയിരുന്നു.

Comments