Teaching practice Day 26


 26/7/22

  ഇന്ന് രാവിലെ അസംബ്ലി ദിവസമായിരുന്നു.ഇന്ന് രണ്ട് ലെസം പ്ലാൻ എടുക്കാൻ സാധിച്ചിരുന്നു.ഉച്ചഭക്ഷണം കഴിക്കാതെ തന്നെ കോളേജിൽ പോയി ഫീസ് അടച്ച് സൈൻ ചെയ്തു. ഇന്ന് എട്ടാമത്തെ പേരുടെ ആറ് ക്ലാസിൽ നിന്നിരുന്നു. മൂന്ന് 30 ന് ശേഷം സ്കൂൾവിട്ട് രജിസ്റ്റർ സൈൻചെയ്തു.

Comments