School working day

 16/07/2022

Saturday               

ഇന്ന് സ്കൂൾ working day ആയിരുന്നു.16/6/2022 ൽ സ്കൂളിലെ ഒരു വിദ്യാർത്ഥിനി മരിച്ചതിനാൽ അവധി തന്നിരുന്നു. അന്നേ ദിവസത്തെ time table പ്രകാരം ആയിരുന്നു ഇന്ന് ക്ലാസ്സ്‌.

ഇന്ന് കുട്ടികൾ കുറവായിരുന്നതിനാൽ തന്നെ ലെസ്സൺ പ്ലാൻ അനുസരിച്ച് ക്ലാസ്സ്‌ എടുക്കുവാൻ സാധിച്ചിരുന്നില്ല. കുട്ടികൾക്ക് doubt ക്ലിയർ ചെയ്ത് കൊടുത്തു.

ഉച്ചക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് ശേഷം 8C,5 ക്ലാസ്സ്‌ എന്നിവിടങ്ങളിൽ ക്ലാസ്സ്‌ മാനേജ് ചെയ്യുവാൻ നിന്നു.3:30 ന് സ്കൂൾ വിട്ട ശേഷം രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.


Comments