Teaching practice day - 13

 4/07/2022

Monday                        Day-13

രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. മിനി ടീച്ചർ ഫ്രീ പീരീഡുകൾ പറഞ്ഞു. ലെസ്സൺ പ്ലാൻ അനുസരിച്ച് ഇന്ന് 9 B യിൽ ക്ലാസ്സ്‌ എടുത്തിരുന്നു. ICT ബേസ്ഡ് ലെസ്സൺ പ്ലാൻ ആയിരുന്നു ക്ലാസ്സ്‌ എടുത്തത്.6,7 ക്ലാസ്സുകളിൽ ഫ്രീ പീരീഡ് പോയിരുന്നു. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് ശേഷം 8 c യിൽ ക്ലാസ്സ്‌ എടുത്തു. ഫ്രീ സമയങ്ങളിൽ ലെസ്സൺ എഴുതി. Learning aid നിർമിച്ചു.3:30 ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11