Teaching practice Day -14

 5/07/2022

Tuesday                    Day-14


രാവിലെ സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് എനിക്ക് ലെസ്സൺ പ്രകാരം ക്ലാസ്സ്‌ എടുക്കാൻ ഉണ്ടായിരുന്നില്ല. ലെസ്സൺ പ്ലാൻ എഴുതാൻ കൂടുതൽ സമയം ലഭിച്ചിരുന്നു. ഉച്ചക്ക് ഭക്ഷണം വിളമ്പി നൽകിയിരുന്നു. ഉച്ചക്ക് ശേഷം 6 ക്ലാസ്സിൽ നിന്നു. ലാസ്റ്റ് പീരീഡ് 9 A യിൽ ഫ്രീ പീരീഡ് ആയതിനാൽ ക്ലാസ്സിൽ നിന്നു.3:30 ന് സ്കൂളിൽ നിന്നും രജിസ്റ്ററിൽ sign ചെയ്ത് മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11