Teaching practice Day-16

 7/07/2022

Thursday                       Day-16


ഇന്ന് half day ലീവ് എടുത്തിരുന്നു. ഓപ്ഷണൽ ടീച്ചറിന്റെ ഹസ്ബൻഡ്ന്റെ മരണത്തെ തുടർന്ന് ടീച്ചറിന്റെ വീട്ടിൽ പോയിരുന്നു.

                       ഉച്ചക്ക് സ്കൂളിൽ മടങ്ങി എത്തി. PTA മീറ്റിംഗ് ആയതിനാൽ ബെഞ്ചുകൾ പിടിച്ച് ഇടുകയും ചെയ്തു.7മത്തെ പീരീഡ് 8 A യിൽ ടീച്ചർ ഇല്ലാതെ ഇരുന്നതിനാൽ ക്ലാസ്സ്‌ മാനേജ് ചെയ്തു.3:30 ന് സ്കൂളിൽ നിന്നും മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11