Teaching practice Day-17



 8/07/2022

Friday                     Day - 17


രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഫസ്റ്റ് പീരീഡ് 8C പഠിപ്പിച്ചു. നാലാമത്തെ പീരീഡ് 9 B ലെസ്സൺ പ്ലാൻ അനുസരിച്ചു ക്ലാസ്സ്‌ എടുത്തു. ഉച്ചക്ക് ഭക്ഷണം നൽകാനായി പോയി. ഫ്രൈഡ് റൈസ്, മുട്ടക്കറി, സാലഡ് എന്നിവ ആയിരുന്നു ഭക്ഷണം.6 ക്ലാസ്സ്‌ മാനേജ് ചെയ്തിരുന്നു.8B യിക്ക് സർഗ്ഗവേള പീരീഡ് ഞാൻ ആയിരുന്നു നിന്നത്. കുട്ടികൾ പാട്ട് പാടി, പടം വരച്ചും സർഗ്ഗവേള മനോഹരമാക്കി. Monday diagnostic ടെസ്റ്റ്‌ നടത്തുന്ന വിവരം 9B yile കുട്ടികളെ അറിയിച്ചു.3:30 ന് സൈൻ ചെയ്ത് സ്കൂളിൽ നിന്നും മടങ്ങി.

Comments