Teaching practice day-18

 11/07/2022

Monday                     Day-18


ഇന്ന് രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു.8C ഫ്രീ പീരീഡ് ആയതിനാൽ ക്ലാസ്സിൽ നിന്നു.9B യിൽ diagnostic test നടത്തിയിരുന്നു. നാലാമത്തെ പീരീഡ് 6 ക്ലാസ്സിൽ കയറിയിരുന്നു.ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി. ഉച്ചക്ക് ശേഷം ക്ലാസ്സിൽ വന്ന് ലെസ്സൺ പ്ലാൻ എഴുtതി. ലാസ്റ്റ് പീരീഡ് 8 B യിൽ സസ്യകോശ വും അടുത്ത ഒരു ലെസ്സൺ കൂടിയും എടുത്തു.3:30 ന് രജിസ്റ്ററിൽ sign ചെയ്ത് സ്കൂളിൽ നിന്നും  മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11