Teaching practice Day-19

 12/07/2022

Tuesday                    Day-19


രാവിലെ സ്കൂളിൽ എത്തി രജിസ്റ്ററിൽ സൈൻ ചെയ്തു. ശോഭ ടീച്ചർ ക്ലാസ്സ്‌ observe ചെയ്യാൻ വരും എന്ന് അറിയിച്ചിരുന്നു. മൂന്നാമത്തെ പീരീഡ് 9 B യിൽ പ്രകാശ സംശ്ലേഷണത്തിന് ശേഷം എന്ന ലെസ്സൺ പഠിപ്പിച്ചു ടീച്ചർ ക്ലാസ്സ്‌ കണ്ടിരുന്നു. ഉച്ചക്ക് കുട്ടികൾക്ക് ഉച്ച ഭക്ഷണം വിളമ്പി നൽകി ഉച്ചക്ക് ശേഷം 8 ക്ലാസ്സിന് ലെസ്സൺ അനുസരിച്ച് ക്ലാസ് എടുത്തിരുന്നു.6 മത്തെ പീരീഡ് 5 ക്ലാസ്സിൽ നിന്നു. അവസാനത്തെ രണ്ട് പീരീഡ് ഇരുന്ന് നാളെ പഠിപ്പിക്കാൻ ഉള്ള ലെസ്സൺ പഠിച്ചു. നോട്ട് തയ്യാറാക്കി.3:30 ന് സ്കൂളിൽ നിന്നും മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11