Teaching practice day-20


 13/7/2022

Wednesday                Day-20


രാവിലെ 9:30 ന് മുൻപായി സ്കൂളിൽ എത്തി. രാവിലെ ക്ലാസ് ഉണ്ടായിരുന്നില്ല മൂന്നാമത്തെ പീരീഡ് 9B യിൽ ക്ലാസ് എടുത്തു. ശേഷം ലെസ്സൺ പ്ലാൻ എഴുതി. ഉച്ചക്ക് കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി.6 മത്തെ പീരീഡ് 8B യിൽ ലെസ്സൺ പ്ലാൻ അനുസരിച്ചു ക്ലാസ് എടുത്തു.7 മത്തെ പീരീഡ് 5 ക്ലാസ്സിൽ നിന്നു. അവസാനത്തെ പീരീഡ് 8 c യിൽ പോയി നിന്നു.3:30 ന് സ്കൂളിൽ നിന്നും മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11