Teaching practice day -21
14/07/2022
Thursday Day-21
രാവിലെ 9:30 ന് മുൻപായി സ്കൂളിൽ എത്തി sign ചെയ്തു. രാവിലെ assembly ഉണ്ടായിരുന്നു. കുട്ടികളെ വരി വരി ആയി നിർത്തി.8 A യുടെ assembly ആയിരുന്നു. ബഷീർ -ന്റെ നോവലുകളിലെ കഥാപാത്രങ്ങൾ ആയി വന്നാണ് കുട്ടികൾ assembly മനോഹരം ആക്കിയത്.2 മത്തെ പീരിയഡ് 8 B യിൽ എനിക്ക് ക്ലാസ് ഉണ്ടായിരുന്നു. ലെസ്സൺ അനുസരിച് ക്ലാസ് എടുത്തു. ഉച്ചക്ക് ഭക്ഷണം വിളമ്പി നൽകി. മോര്, അവിയൽ എന്നിവ ആയിരുന്നു സ്പെഷ്യൽ.6 മത്തെ പീരീഡ് 9 B യിൽ ലെസ്സൺ അനുസരിച് ക്ലാസ് എടുത്തു.7 മത്തെ പീരീഡ് 5 ക്ലാസ്സിൽ നിന്നു.
3:30 ന് സ്കൂൾ വിട്ട ശേഷം രജിസ്റ്ററിൽ sign ചെയ്ത് മടങ്ങി.
Comments
Post a Comment