Teaching practice Day-22


 15/07/2022

വെള്ളിയാഴ്ച ദിവസം-22


രാവിലെ 9 മണിക്ക് സ്കൂളിൽ എത്തി. രജിസ്റ്ററിൽ സൈൻ ചെയ്തു. രാവിലത്തെ പീരീഡ് 8 C യിൽ ക്ലാസ് എടുത്തു. ശേഷം 6 ക്ലാസ്സിലെ കുട്ടികൾക്ക് ഡെങ്കിപ്പനിയെ ക്കുറിച്ച് ക്ലാസ്സ്‌ എടുത്തു.

ഉച്ചക്ക് ഭക്ഷണം വിളമ്പി നൽകി. ഫ്രൈഡ് റൈസ്, മുട്ടക്കറി, സാലഡ് എന്നിവ ആയിരുന്നു ഇന്നത്തെ സ്പെഷ്യൽ. ഉച്ചക്ക് ശേഷം ക്ലാസ്സ്‌ 5 ൽ  ക്ലാസ്സ്‌ മാനേജ് ചെയ്തു. വളരെ നല്ല ഒരു ദിവസം ആയിരുന്നു.വൈകിട്ട് 3:30 ന്മ ണിക്ക് സ്കൂളിൽ നിന്നും മടങ്ങി.

Comments

Popular posts from this blog

Teaching practice Day -11