Teaching practice day -23
18/7/2022
Monday Day-23
രാവിലെ സ്കൂളിൽ എത്തി രജിസ്റ്ററിൽ sign ചെയ്തു. ഇന്ന് 2 മത്തെ പീരീഡ് 8. B യിൽ, inductive thinking model ൽ ലെസ്സൺ എടുത്തു. ആറാമത്തെ പീരീഡ് 9 B യിൽ സസ്യങ്ങൾ ഭൂമിയുടെ സമ്പത്ത് എന്ന ലെസ്സൺ എടുത്തു. ഫ്രീ സമയങ്ങളിൽ learning aid കൾ നിർമ്മിച്ചു ലെസ്സൺ പ്ലാനുകൾ എഴുതി.
ഉച്ചക്ക് ചോറ് വിളമ്പുന്നതിനായി പോയിരുന്നു. തീയലും, ഏത്തക്ക പച്ചടിയും ആയിരുന്നു സ്പെഷ്യൽ.7,8 പീരീഡുകളിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും Health and hygine ന്റെ ക്ലാസ്സ് ഉണ്ടായിരുന്നു. ആർത്തവ സംബന്ധമായ കാര്യങ്ങൾ വിശദമായി കുട്ടികൾക്ക് ഗോപിക മേഡം പറഞ്ഞു കൊടുത്തു. വൈകിട്ട് 3:45 ന് ക്ലാസ്സ് കഴിഞ്ഞ ശേഷം സ്കൂളിൽ നിന്നും മടങ്ങി.
എല്ലാകുട്ടികൾക്കും health and hi

Comments
Post a Comment